Ayurbodhi : Insight of ayurveda (Malayalam Edition)
ആയുർവേദം എന്നത് കേവലം പഴഞ്ചൻ ചികിത്സാരീതിയല്ല; ഇന്നത്തെ അതിവേഗതയേറിയ ജീവിതശൈലി മനുഷ്യരിൽ അടിച്ചേൽപ്പിക്കുന്ന ആരോഗ്യപ്രശ്നങ്ങൾക്ക് പ്രകൃതി കൽപ്പിച്ചുനൽകുന്ന ശാശ്വതമായ പരിഹാരമാണ്. ആധുനിക മെഡിക്കൽ സയൻസിന്റെ കണ്ടെത്തലുകളുമായി പൗരാണിക ജ്ഞാനം എങ്ങനെ ഒത്തൊരുമിക്കുന്നു എന്ന് ഈ പുസ്തകം വ്യക്തമാക്കുന്നു.
More info and price
VoxFati participates in various affiliate programs. When you click on links to different merchants on this site and take certain actions, such as making a purchase or signing up for a service, it may result in us earning a commission.
Comments
Comments appear after approval.
Log in to comment